Stay Tuned!

Subscribe to our newsletter to get our newest articles instantly!

Kochi stab

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; ഒരാൾക്ക് പരുക്ക്



കൊച്ചി:പാലാരിവട്ടത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. തമ്മനം എകെജി കോളനിയിലെ മനീഷാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സയിലാണ്. 
ഇന്ന് പുലർച്ചെ രണ്ടരയോടെയുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ആഷിഖ്, ജിതേഷ് എന്നിവരെ പൊലീസ് കസ്റ്റിയിലെടുത്തു. 
A youth was stabbed to death during an argument in Palarivattam

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Accident Ernakulam Kochi

വരാപ്പുഴ പടക്കശാലയിലെ സ്ഫോടനം: ഒരു മരണം സ്ഥിരീകരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

വരാപ്പുഴ: വരാപ്പുഴയിൽ പടക്കശാലയിലെ സ്ഫോടനത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. 7 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു വീട് പൂർണമായും
Accident Kochi

നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ തകർന്നു വീണു

കൊച്ചി: നെടുമ്പാശേരി വിമാന താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്നു വീണു . കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് തകർന്ന് വീണത്. പരിശീലന പറക്കലിനിടെയാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക
Total
0
Share