Stay Tuned!

Subscribe to our newsletter to get our newest articles instantly!

Railway

ട്രാക്കിൽ അറ്റകുറ്റപ്പണി; കേരളത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി



തിരുവനന്തപുരം∙ ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ശനിയാഴ്ചത്തെ എറണാകുളം– ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസും (ഡിസംബർ 30), ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം എക്സ്പ്രസ് (ജനുവരി 2, 9) എന്നിവ റദ്ദാക്കിയ ട്രെയിനുകളിൽ ഉള്‍പ്പെടുന്നു. ∙ 
റദ്ദാക്കിയ മറ്റു ട്രെയിനുകള്‍ 
  • ബറൗണി– എറണാകുളം രപ്തിസാഗര്‍ (ജനുവരി 1) 
  • എറണാകുളം–ബറൗണി രപ്തിസാഗര്‍ (ജനുവരി 5) 
  • കൊച്ചുവേളി– കോര്‍ബ (ജനുവരി 1) 
  • കോര്‍ബ– കൊച്ചുവേളി (ജനുവരി 3) 
  • കൊച്ചുവേളി–ഗൊരഖ്പുര്‍ (ജനുവരി 2, 3, 7, 9, 10) 
  • ഗൊരഖ്പുര്‍–കൊച്ചുവേളി (ജനുവരി 4, 5, 7, 11, 12) 
  • ബിലാസ്പുർ – തിരുനെൽവേലി വീക്ക്‌ലി എക്സ്പ്രസ് (ജനുവരി 2, 9) 
  • തിരുനെൽവേലി – ബിലാസ്പുർ വീക്ക്‌ലി എക്സ്പ്രസ് (ഡിസംബർ 31, ജനുവരി 7)
Ernakulam-Hazrat Nizamuddin Express Included in Thiruvananthapuram’s 10 Canceled Train Services

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala Railway

ട്രെയിൻ ഗതാഗത്തിൽ മാറ്റം, നാളത്തെ ജനശദാബ്ദിയടക്കം റദ്ദാക്കി; യാത്രക്കാർക്കായി കെഎസ്ആ‌‍ർടിസി ഓടും, അറിയേണ്ടത്!

  • February 25, 2023
തിരുവനന്തപുരം: റെയിൽപാളത്തിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിൽ അടിയന്തര മാറ്റം വരുത്തി. നാളെ ജനശദാബ്ദയടക്കമുള്ള ട്രെയിനുകൾ റദ്ദാക്കിക്കൊണ്ടും ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തിയുമാണ് തീരുമാനം
Food Railway Rate

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

  • February 27, 2023
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും
Total
0
Share