Stay Tuned!

Subscribe to our newsletter to get our newest articles instantly!

Electricity cut

വൈദ്യുതി മുടക്കം നാളെ

കോഴിക്കോട്∙ നാളെ പകൽ 7 മുതൽ 5 വരെ ബാങ്ക് റോഡ്, മാവൂർ റോഡ്, പാരഗൺ, ചന്ദ്രിക പ്രസ്, ഫോറിൻ ബസാർ എന്നീ ഭാഗങ്ങളിൽ ഭാഗികം.∙ 7.30 – 5: മേപ്പയൂർ ടൗൺ മുതൽ പാലച്ചോട് വരെ, നരക്കോട് മുതൽ മൈക്രോവേവ് വരെ, നടക്കൽ, അകാലപുഴ, പുറക്കാട് ഭാഗം, അരിമ്പൂർ, പള്ളിക്കര, പുളിമുക്ക്, നെവാറാണി, പെരുമാൾപുരം, അതിക്കൽ, തീരദേശം, ഭജനമഠം.∙ 8 – 5: കണ്ടൻപീടിക, എരവന്നൂർ, തെക്കേകണ്ടി.∙ 8.30 – 5: പുതിയാപ്പ, കാത്തിരുപ്പ് സ്റ്റോപ്പ് […]

fire Fire and Rescue

പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം; ഫയർഫോഴ്സ് സംഘം അന്വേഷണം ആരംഭിക്കും

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ വൻ തീപിടുത്തത്തിൽ ഫയർഫോഴ്സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഫയർ ഡിപ്പാർട്ട്മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്കും കൈമാറും. തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. രക്ഷാ ദൗത്യത്തിൽ വീഴ്ചഉണ്ടായിട്ടില്ല എന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ആറ് മണിക്കൂർ നീണ്ട […]

fire Fire and Rescue

മലബാറിലെ മുഴുവൻ അഗ്നിശമന സേനകൾക്കും സ്ഥലത്തെത്താൻ നിർദേശം നൽകി: ഫയർ ഫോഴ്സ് ഡിജിപി

കോഴിക്കോട് : കോഴിക്കോട്ടെ നഗര മധ്യത്തിലുണ്ടായ തീയണയ്ക്കാനായി മലബാറിലെ മുഴുവൻ അഗ്നി ശമന സേനകളോടും കോഴിക്കോട് എത്താൻ നിർദേശം നൽകിയെന്ന് ഫയർ ഫോഴ്സ് ഡിജിപി യോഗേഷ് ഗുപ്ത. തീ ആളിക്കത്തുന്ന സാഹചര്യത്തിൽ കെട്ടിടത്തിനുള്ളിലേക്ക് കടന്ന് ചെല്ലാൻ സേനക്ക് പ്രയാസങ്ങളുണ്ട്. ഇതാണ് തീയണയ്ക്കുന്നതിൽ കാല താമസം വരുന്നതിന് കാരണമെന്നും ഫയർ ഫോഴ്സ് ഡിജിപി വിശദീകരിക്കുന്നു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം 3 മണിക്കൂറിന് ശേഷവും നിയന്ത്രണവിധേയമാക്കാനായില്ല. വൈകിട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. ഇപ്പോഴും തീ […]