Automobile
Electric
Scooter
ഇവരാണ് രാജ്യത്തെ ഏറ്റവും അത്ഭുതകരമായ അഞ്ച് ഇലക്ട്രിക് സ്‍കൂട്ടറുകൾ
രാജ്യം ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന്‍റെ പാതയിലാണ്. വ്യത്യസ്‍ത ശ്രേണികളിലും വലിപ്പത്തിലുമുള്ള ഇലക്ട്രിക് സ്‍കൂട്ടറുകൾ ഇന്ത്യയിൽ ലഭ്യമാണ്. ഈ സ്‌കൂട്ടറുകൾ പരിസ്ഥിതി സൗഹൃദം മാത്രമല്ല, അവയുടെ ഐസിഇ...