Kozhikode
UNESCO
കോഴിക്കോട് ഇനി ലോകത്തിന്റെ സാഹിത്യനഗരം
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിനെ തേടിയെത്തി. ഈ പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരമാണു കോഴിക്കോട്. മധ്യപ്രദേശിലെ ഗ്വാളിയർ യുനെസ്കോയുടെ സംഗീതനഗര പദവി നേടിയിട്ടുണ്ട്. യുനെസ്കോ...