Health
Healthy Tips
Women
സ്ത്രീകള്‍ രാത്രിയില്‍ ശരിക്ക് ഉറങ്ങിയില്ലെങ്കില്‍…; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടത്…
സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരോഗ്യം രണ്ട് രീതിയില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. ജൈവികമായ ഈ വ്യത്യാസങ്ങള്‍ക്ക് അനുസരിച്ചാണ് നാം ആരോഗ്യപരിപാലനവും മറ്റും നടത്തുന്നതും. ഉറക്കത്തിന്‍റെ കാര്യത്തിലും സ്ത്രീയും പുരുഷനും തമ്മില്‍...