ഷവോമി 13 പരമ്പര ഫോണുകള്‍ പുറത്തിറക്കി. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി ഫെബ്രുവരി 26 ഞായറാഴ്ച ബാര്‍സലോനയില്‍ വെച്ചാണ് ഫോണ്‍ അവതരിപ്പിച്ചത്. ഷവോമി 13, ഷവോമി 13 പ്രോ, ഷവോമി 13 പ്രോ ലൈറ്റ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ്
ബാഴ്സിലോന: ലോകത്തിലെ ആദ്യത്തെ സെല്‍ഫോണ്‍ അവതരിപ്പിച്ച വ്യക്തിയാണ് മാര്‍ട്ടിന്‍ കൂപ്പര്‍. 1973ലാണ് മാര്‍ട്ടിന്‍ കൂപ്പര്‍ താന്‍ നിര്‍മിച്ച ഫോണായ മോട്ടറോള ഡൈനാടാക് 8000എക്‌സ് എന്ന സെല്‍ഫോണില്‍ നിന്നാണ് ആദ്യത്തെ മൊബൈല്‍ കോള്‍ നടത്തിയത്. ഇതോടെയാണ് ലോകം സെല്‍ഫോണ്‍ യുഗത്തിലേക്ക് കാലുവച്ചത്.
ന്യൂ ഡൽഹി:രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹീറോ സൂപ്പർ കപ്പ് ഇന്ത്യൻ ഫുട്ബോളിലേക്ക് തിരികെ വരുന്നു. കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിലെ മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലുമായാണ് നടക്കുക. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം,
ബെംഗളൂരു: ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് നാടകീയാന്ത്യം. സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളില്‍ ഏകപക്ഷീയമായ വിജയം നേടി ബെംഗളൂരു ടീം സെമിയിലെത്തി. ഗോളിന് പിന്നാലെ നടന്ന നാടകീയ സംഭവങ്ങളെ തുടർന്ന് കളംവിട്ട കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ നിന്ന്
ഡൽഹി: മത്സരം പൂർത്തിയാകുന്നതിന് മുമ്പ് ഒരു ടീം ഗ്രൗണ്ട് വിടുന്നത് ഇന്ത്യൻ സൂപ്പർലീഗ് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ എക്സ്ട്രാ ടൈമിലെ ഫ്രീ കിക്ക് ഗോളിനെച്ചൊല്ലി തർക്കിച്ച് ബ്ലാസ്റ്റേഴ്സ് തിരിച്ചുകയറിയത് ഇന്ത്യൻ ഫുട്ബോളിൽ വലിയ പ്രത്യാഘാതമാകും