Stay Tuned!

Subscribe to our newsletter to get our newest articles instantly!

ALERT

ആംബുലൻസിൻ വഴിയൊരുക്കി സഹകരിക്കുക

മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഗുരുതരാവസ്ഥയിലുള്ള പേഷ്യന്റിനെയും കൊണ്ട് KL 72 C 8505 എന്ന നമ്പറിലുള്ള ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട് ചുരത്തിലും മറ്റു റോഡുകളിലും ഗതാഗത തടസ്സം ഉണ്ടെങ്കിൽ വഴിയൊരുക്കി സഹകരിക്കുക

traffic

കോഴിക്കോട് ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ട് രണ്ടു രോഗികൾ മരിച്ചു

കോഴിക്കോട്: ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ട് വഴിയിൽ രണ്ട് ജീവനുകൾ പൊലിഞ്ഞു. മലപ്പുറം എടരിക്കോട് സ്വദേശി സുലൈഖ (54), വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാർ (45) എന്നിവരാണ് മരിച്ചത്. കോഴിക്കോട് രാമനാട്ടുകരയ്ക്ക് സമീപം കാക്കഞ്ചേരി ഭാഗത്താണ് ആംബുലൻസുകൾ റോഡിൽ കുടുങ്ങിയത്. അരമണിക്കൂറോളം നേരം രോഗികളുമായി പോകുകയായിരുന്ന ആംബുലൻസ് വഴിയിൽപ്പെട്ടു. അടിയന്തര ചികിത്സ ആവശ്യമായ രണ്ട് രോഗികളായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. റോഡിൽ വാഹനങ്ങൾ നിറഞ്ഞതോടെയാണ് ആംബുലൻസിന് മുന്നോട്ടുപോകാൻ സാധിക്കാതെ മുപ്പത് മിനിറ്റോളം കുടുങ്ങിയത്. ചേലമ്പ്രയ്ക്ക് സമീപം കാക്കഞ്ചേരിയിലാണ് സംഭവം. ദേശീയപാതയുടെ പ്രവർത്തികൾ […]