SKSSF കോഴിക്കോട് ജില്ലാ സർഗലയം : ഫറോക്ക് മേഘല ചാമ്പ്യൻമാർ
കൊടുവള്ളി, ദാറുൽ അസ്ഹറിന്റെ പരിസരങ്ങളിൽ മനോഹരങ്ങളായ ഇസ്ലാമിക കലയുടെ തനത് രൂപങ്ങൾ പെയ്തിറങ്ങിയ സുവർണമണ്ണിൽ ജില്ലാ സർഗലയത്തിന് സമാപനം. നാലു ദിവസങ്ങളിലായി മൂന്ന് വിഭാഗങ്ങളിൽ എട്ട് വേദികളിലായി 2000പരം പ്രതിഭകൾ മാറ്റുരച്ച സർഗലയത്തിൽ വാശിയേറിയ ഇഞ്ചോടിഞ്ച് പോ രാട്ടത്തിനൊടുവിൽ ജനറൽ വിഭാഗത്തിൽ 308 പോയിന്റ് നേടി ഫറോക്ക് മേഖല ചാംപ്യന്മാരായി. 284 പോയിന്റ് നേടിയ പന്തീരാങ്കാവ് മേഖല രണ്ടാം സ്ഥാനവും 270 പോയിൻ്റോടെ നരിക്കുനി മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജനറൽ സൂപ്പർ സീനിയർ വിഭാഗത്തിൽ താമരശേരി […]