ദില്ലി: 2025 ജനുവരി 1 മുതൽ രാജ്യത്തെ ചില ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് നടപടി. സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തട്ടിപ്പ് കുറയ്ക്കുന്നതുമാണ് ലക്ഷ്യം. മൂന്ന് തരത്തിലുള്ള അക്കൗണ്ടുകളാണ് ഇന്ന് മുതൽ അവസാനിപ്പിക്കുക. അവ ഏതൊക്കെ എന്നറിയാം

പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ:

രണ്ട് വർഷത്തിലേറെയായി ഇടപാടുകൾ നടത്താത്ത ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കും. കാരണം ഈ ഈ അക്കൗണ്ടുകൾ ഹാക്കർമാരും തട്ടിപ്പ് നടത്തുന്നവരും ടാർഗെറ്റുചെയ്യാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തെ മുൻനിര ബാങ്കുകൾ എല്ലാം അക്കൗണ്ടുകൾ ഇടയ്ക്ക് പ്രവർത്തിപ്പിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ്': അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ്

‘യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ്’: അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ്

തിരുവനന്തപുരം: സോഷ്യല്‍മീഡിയകളിലെ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന …
2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും

2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ബാങ്കുകള്‍ വഴി 2,000 രൂപ കറന്‍സി നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നേരത്തെ …
2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം; നോട്ടുകൾ സെപ്തംബർ 30 വരെ മാത്രം ഉപയോഗിക്കാം

2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം; നോട്ടുകൾ സെപ്തംബർ 30 വരെ മാത്രം ഉപയോഗിക്കാം

ദില്ലി : 2000 രൂപ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു. രാജ്യത്ത് 2000 രൂപ നോട്ടുകൾ …

നിഷ്‌ക്രിയ അക്കൗണ്ടുകൾ:

കഴിഞ്ഞ 12 മാസമോ അതിൽ കൂടുതലോ കാലയളവിൽ ഇടപാടുകൾ നടത്താതെ അക്കൗണ്ടുകളെ നിഷ്‌ക്രിയ അക്കൗണ്ടുകളായി കണക്കാക്കും. അതിനാൽ അക്കൗണ്ട് ഉടമകൾ ബാങ്ക് അക്കൗണ്ടുകൾ സജീവമായി സൂക്ഷിക്കണമെന്ന് ബാങ്കുകൾ നിർദേശിക്കുന്നു. നിഷ്‌ക്രിയമായ അക്കൗണ്ടുകൾ ഉടമകൾ ബാങ്കിലെത്തി വീണ്ടും സജീവമാക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കണം

സീറോ ബാലൻസ് അക്കൗണ്ടുകൾ

ദീർഘകാലത്തേക്ക് അക്കൗണ്ടുകളിൽ പണം സൂക്ഷിക്കാതെ സീറോ ബാലൻസ് ആയാണ് തുടരുന്നതെങ്കിൽ ഈ അക്കൗണ്ടുകൾ ക്ലോസ് ചെയ്യപ്പെട്ടേക്കാം. അതിനാൽ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഉണ്ടെന്ന് ഉടമകൾ ഉറപ്പ് വരുത്തണം.

അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് ഒഴിവാക്കാൻ, അക്കൗണ്ട് ഉടമകൾ ചെയ്യേണ്ടത് എന്തൊക്കെയാണ്?

നിഷ്‌ക്രിയ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കണം: ബാങ്ക് അക്കൗണ്ട് 12 മാസത്തിലേറെയായി നിഷ്‌ക്രിയമാണെങ്കിൽ, ഒരു ഇടപാടെങ്കിലും നടത്തിയാൽ ഇവ സജീവമാണെന്ന് വിലയിരുത്തപ്പെടും. .

പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ: രണ്ട് വർഷമായി പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ ബാങ്ക് ശാഖ സന്ദർശിച്ച് വീണ്ടും സജീവമാക്കണം.

ബാലൻസ് നിലനിർത്തുക: ദീർഘകാലത്തേക്ക് അക്കൗണ്ട് സീറോ ബാലൻസിൽ തുടരുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്

These bank accounts won’t be functional from January 1 following RBI directive; check details

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബാങ്കുകളിൽ ലോക്കർ ഉപയോഗിക്കുന്നവരാണോ; കരാർ പുതുക്കാനുള്ള സമയം അവസാനിക്കാൻ 9 ദിവസം കൂടി

ദില്ലി: ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് 9 ദിവസം മാത്രം.…

ബാങ്കിന്‍റേതെന്ന പേരില്‍ വ്യാജ സന്ദേശം; 72 മണിക്കൂറിനുള്ളില്‍ 40ഓളം പേര്‍ക്ക് നഷ്ടമായത് വന്‍തുക

മുംബൈ: വെറും 72 മണിക്കൂറിനുള്ളില്‍ നടന്ന തട്ടിപ്പിനുള്ളില്‍ പണം നഷ്ടമായവരില്‍ ചലചിത്ര താരങ്ങളുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ…

ബജാജ് ഫിനാന്‍സിന് ‘എട്ടിന്റെ പണി’; ഡിജിറ്റല്‍ വായ്പകള്‍ വിലക്കി ആർബിഐ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ പണമിടപാടുകാരിൽ ഒന്നായ ബജാജ്  ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്.…

മലപ്പുറം സ്വദേശിയുടെ 2.5 ലക്ഷം മാറി അയച്ചു, കിട്ടിയ ആൾ തീർത്തു; കൈമലർത്തിയ ബാങ്കിന് ഒടുവിൽ കിട്ടയത് വമ്പൻ പണി

മലപ്പുറം: ബാങ്കിങ് സേവനത്തിലെ വീഴ്ചയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നഷ്ടപ്പെട്ട 2.5 ലക്ഷം രൂപ…