രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ വീണ്ടും വൻ ഓഫർ വിൽപന. മാർച്ച് 11 മുതൽ 15 വരെയാണ് ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയിസ് വിൽപന നടക്കുന്നത്. കുറഞ്ഞ നിരക്കിൽ സ്മാർട് ഫോണുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാനുള്ള മികച്ചൊരു അവസരമാണിത്.
ഗ്രൂപ്പ് ചാറ്റുകള്‍ രാജ്യസുരക്ഷയ്ക്കും നാടിന്റെ ഐക്യത്തിനും വരെ ഭീഷണിയായി മാറാന്‍ തുടങ്ങിയ ഒട്ടനവധി അനുഭവങ്ങള്‍ നമ്മുക്കുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് ചാറ്റുകള്‍ അനുവദിച്ച് തുടങ്ങിയ കാലം മുതല്‍ക്ക് വാട്ട്‌സ്ആപ്പ് കൂടുതല്‍ സുരക്ഷിതത്വത്തിന് വേണ്ടി ആപ്പില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൂടുതല്‍
വാട്സാപ്, ടെലഗ്രാം, മറ്റു സമൂഹ മാധ്യമങ്ങൾ വഴി ദിവസവും നിരവധി തട്ടിപ്പുകളും വഞ്ചനകളുമാണ് നടക്കുന്നത്. എല്ലാം വ്യാജ ലിങ്കുകളും മെസേജുകളും വഴിയാണ് പ്രചരിക്കുന്നത്. ഏറ്റവും പുതിയ വ്യാജ ഫിഷിങ് മെസേജുകളെ കാര്യമായി തന്നെ സൂക്ഷിക്കണമെന്നാണ് ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ബാങ്ക്
രാജ്യത്തെ മുൻനിര ടെലകോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ പുതിയ പോസ്റ്റ്‌പെയ്ഡ് കുടുംബ പ്ലാനുകള്‍ അവതരിപ്പിച്ചു. ‘ജിയോ പ്ലസ്’ സേവനത്തിനു കീഴിലാണ് പുതിയ പദ്ധതി. നാലംഗ കുടുംബത്തിന് ഇത് ഒരു മാസത്തേക്ക് ഫ്രീയായി പരീക്ഷിച്ചു നോക്കാം. പ്ലാനുകള്‍ തുടങ്ങുന്നത് 399 രൂപ
ദൈനംദിന ജീവിതത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. എന്നാലും ഫിറ്റ്നസ്സും ആരോഗ്യവും നിലനിർത്താനുള്ള പോരാട്ടത്തിൽ, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുമ്പോഴെല്ലാം, നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ആദ്യം ഒഴിവാക്കേണ്ടത്