കല്‍പ്പറ്റ: നഗരത്തിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ വാഹനം ഓടിച്ച് യുവാവിന്റെ പരാക്രമം. കാർ പിടിച്ചെടുത്ത് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. വയനാട്ടിലെ കൽപ്പറ്റ നഗരത്തിലൂടെയാണ് നഗരത്തിലൂടെ കാതടിപ്പിക്കുന്ന ശബ്ദത്തോടെ വലിയ രീതിയിൽ ആള്‍ട്ടറേഷന്‍ വരുത്തിയ കാറുമായി യുവാവ് പരാക്രമം നടത്തിയത്. 

Read also



വയനാട് സ്വദേശിയ യുവാവ് ഓടിച്ച ഗുജറാത്ത് രജിസ്‌ട്രേഷനുള്ള കാറാണ് പിടിച്ചെടുത്തത്.  ഇയാളുടെ ഗുജറാത്തിലുള്ള സുഹൃത്തിന്റേതാണ് വാഹനം. വയനാട് ആര്‍.ടി.ഒയുടെ നിര്‍ദ്ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയാണ് വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കിയത്. പരിശോധനയില്‍ മറ്റു നിരവധി നിയമവിധേയമല്ലാത്ത ഫിറ്റിങ്‌സുകളും വാഹനത്തില്‍ കണ്ടെത്തിട്ടുണ്ട്. 
അനധികൃതമായി നിറം മാറ്റം വരുത്തുക, സൈലന്‍സറില്‍ കൃത്രിമം കാണിക്കുക,  നിയമ വിധേയമല്ലാത്ത ലൈറ്റുകളും സണ്‍ഫിലിമുകളും ഘടിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് അടക്കം 11,000 രൂപയാണ് വാഹനത്തിന്റെ ഉടമയ്ക്ക്  മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരിക്കുന്നത്.
MVD seizes a car that made alterations and rash drives through Wayanad and is held and fined
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ വീഡിയോ കണ്ടു നോക്കൂ, ഇത് സ്ഥിരം കാഴ്ചയായിരിക്കുന്നു, ഒരു കാരണത്താലും ചെയ്യരുത്, അത്യന്തം അപകടകരമെന്ന് എംവിഡി

തിരുവനന്തപുരം: അപകടരകമായ ഓവർടേക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. ദൃശ്യങ്ങൾ സഹിതമാണ് മുന്നറിയ്പ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഓവർടേക്കിംഗും…

എഐ വച്ച് പിഴയിടുമോ, എങ്കിൽ ഞങ്ങള്‍ ഫ്യൂസ് ഊരും!എംവിഡിക്ക് കിട്ടിയ ‘പണി’, കെഎസ്ഇബിയുടെ പ്രതികാരം? ട്രോളുകൾ

മാനന്തവാടി: വാഹനത്തേക്കൾ വലിയ തോട്ടി കൊണ്ടുപോയ കെഎസ്ഇബി വണ്ടിക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടാൽ, വൈദ്യുതി…

വാഹനങ്ങളുടെ പിഴയടയ്ക്കാതെ കേസ് കോടതിയിലായി കുടങ്ങിയവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം

മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് യഥാസമയം പിഴ അടയ്ക്കാതെ കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും റെഗുലര്‍ കോടതികളിലേക്കും…

എ ഐ ക്യാമറ പിടിക്കുന്ന പിഴ എങ്ങനെ? അറിയാം വിശദമായി ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും.

തിരുവനന്തപുരം:എഐ ക്യാമറ പിടിക്കുന്ന റോഡ് നിയമ ലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ചുമത്തും.726 എഐ ക്യാമറകളാണ്…