![](https://i0.wp.com/blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIBnv2IDTWVKprBxkIashL4a9ZT_maBL54URRdm6a9AZ4Uef75i6AY1ImlRxSKPoQ6tEHuuA-rYvS8mGWPuj7Yo77h1eSbcH4mGpMQj1h8V2C49psll1fZZr9JuiD-1Ef2hgVEHOb3pZtls0hZyeyd4k2TytXJxbBxIOS0ItAgzR9FiKPdg_sVRNhU/s1600/24%2520vartha%252016x9_091516%2520%252845%2529.webp?w=1200&ssl=1)

കൊച്ചി: നെടുമ്പാശേരി വിമാന താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്നു വീണു . കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് തകർന്ന് വീണത്. പരിശീലന പറക്കലിനിടെയാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
Read also: ഈ അഞ്ച് കാറുകളുടെ ആയുസ് തീരാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം, ഈ ലിസ്റ്റില്‍ നിങ്ങളുടെ കാറുമുണ്ടോ?!
പൈലറ്റ് ഉൾപ്പടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു.
Helicopter crashed at Nedumbassery airport