ട്രാക്കിൽ അറ്റകുറ്റപ്പണി; കേരളത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി
തിരുവനന്തപുരം∙ ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ശനിയാഴ്ചത്തെ എറണാകുളം– ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസും (ഡിസംബർ 30), ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം എക്സ്പ്രസ് (ജനുവരി 2, 9) എന്നിവ റദ്ദാക്കിയ ട്രെയിനുകളിൽ ഉള്‍പ്പെടുന്നു. ∙ Read also: ശ്വാസം മുട്ടിക്കുന്ന തിരക്കിൽ നരകയാത്ര തുടരുന്നു; പരശുറാം എക്സ്പ്രസിൽ 2 പെൺകുട്ടികൾ കുഴഞ്ഞുവീണു റദ്ദാക്കിയ മറ്റു ട്രെയിനുകള്‍ ബറൗണി– എറണാകുളം രപ്തിസാഗര്‍ (ജനുവരി 1) എറണാകുളം–ബറൗണി രപ്തിസാഗര്‍ (ജനുവരി 5) കൊച്ചുവേളി– കോര്‍ബ (ജനുവരി 1) […]