ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു. ട്രെയിൻ സർവീസിലെ മാറ്റങ്ങൾ ഇതാണ്.
റദ്ദാക്കിയ ട്രെയിനുകൾ
  • 02.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്സ്പ്രസ്
  • 02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറ-സർ എം വിശ്വേശ്വരയ്യ ടെർമിനൽ എക്സ്പ്രസ് 
  • 02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി  ഹൗറ-ചെന്നൈ മെയിൽ  
  • 02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാർ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
  • 02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാർ-സംബാൽപൂർ എക്സ്പ്രസ്
  • 02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി 
  • 02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീൽദാ-പുരി തുരന്തോ എക്സ്പ്രസ്
  • 02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി
  • 03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വർ-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്
  • 03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ-ഭുവനേശ്വര് ജൻ ശതാബ്ദി എക്സ്പ്രസ്


Read alsoരാജ്യത്തെ നടുക്കി ഒഡീഷ ട്രെയിൻ ദുരന്തം: മരണം 233 കടന്നു, 900 ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഉയർന്നേക്കും

  • 03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.
  • 03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്സ്പ്രസ്
  • 03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി-ഷാലിമർ ധൗലി എക്സ്പ്രസ്
  • 03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12821 ഷാലിമാർ-പുരി ധൗലി എക്സ്പ്രസ്
  • 03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12892 പുരി-ബാംഗിരിപോസി
  • 03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി-പുരി എക്സ്പ്രസ്
  • 03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  02838 പുരി-സന്ത്രഗാച്ചി സ്പെഷ്യൽ
  • 03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12842 ചെന്നൈ-ഷാലിമാർ കോറോമണ്ടൽ എക്സ്പ്രസ്
ടാറ്റാനഗർ വഴിതിരിച്ച് വിട്ട ട്രെയിനുകൾ
  • 02.06.2023-ന്  യാത്ര ആരംഭിക്കുന്ന 22807 സാന്ത്രാഗച്ചി-ചെന്നൈ എക്സ്പ്രസ്
  • 02.06.2023-ന്  യാത്ര ആരംഭിക്കുന്ന  22873 ദിഘ-വിശാഖപട്ടണം എക്സ്പ്രസ് 
  • 02.06.2023-ന്  യാത്ര ആരംഭിക്കുന്ന 18409 ഷാലിമാർ-പുരി ശ്രീ ജഗന്നാഥ് എക്സ്പ്രസ്
  • 02.06.2023-ന്  യാത്ര ആരംഭിക്കുന്ന 22817 ഹൗറ-മൈസൂർ എക്സ്പ്രസ് 


മറ്റ് ട്രെയിനുകളുടെ മാറ്റങ്ങൾ
  • 01.06.2023-ന്  ദില്ലിയിൽ നിന്ന പുറപ്പെട്ട 12802 ന്യൂഡൽഹി-പുരി പുരുഷോത്തം എക്സ്പ്രസ് ടാറ്റ-കെന്ദുജാർഗഡ് വഴി തിരിച്ചുവിട്ടു
  • 01.06.2023-ന് ഋഷികേശിൽ നിന്ന് പുറപ്പെട്ട 18478 ഋഷികേശ്-പുരി കലിംഗ ഉത്കൽ എക്സ്പ്രസ് ടാറ്റ-കെന്ദുജാർഗഡ് വഴി തിരിച്ചുവിട്ടു
  • 03.06.2023-ന് പുരിയിൽ നിന്നുള്ള പുരി-ആനന്ദ് വിഹാർ (ന്യൂ ഡൽഹി) നന്ദൻകനൻ എക്സ്പ്രസ് 12815 ജഖാപുര-ജരോലി വഴി തിരിച്ചുവിട്ടു
  • 03.06.2023-ന് ജലേശ്വരിൽ നിന്നുള്ള 08415  ജലേശ്വര്-പുരി സ്‌പെഷ്യൽ ജലേശ്വറിന് പകരം ഭദ്രകിൽ നിന്ന് യാത്ര ആരംഭിക്കും
odisha train disaster cancels 18 trains diverts many trains here is the changes announced by railway
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് വഴി മംഗലാപുരത്തേക്ക് ഇന്‍റർസിറ്റി; റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ ആവശ്യം

കൊച്ചി: മലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണമെന്ന് ആവശ്യം.…

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്.

വരുന്നു, എട്ട്‌ റോഡിന്റെ വീതിയിൽ ആകാശലോബി

രാജ്യത്തെ രണ്ടാമത്തെ ഏറ്റവുംവീതിയേറിയ ആകാശലോബി കോഴിക്കോട്: നമ്മുടെ ഒരുറോഡിന്റെ ശരാശരി വീതി ആറുമീറ്ററാണെന്നിരിക്കെ, അത്തരം എട്ടുറോഡ്…

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…