താമരശ്ശേരി: താമരശ്ശേരി ചുരം ചിപ്പിലിത്തോട് വീണ്ടും അപകടം. ലൈൻ ട്രാഫിക് തെറ്റിച്ച് കയറി വന്ന സ്വകാര്യ ബസ്സ് കാറിൻ്റെ പിന്നിലിടിക്കുകയായിരുന്നു. രാവിലെ11 മണിയോടെയായിരുന്നു അപകടം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സോണിക് ബസ്സാണ് കാറിന് പിന്നിൽ ഇടിച്ചത്. ആളപായമില്ല
Read also: താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു