Stay Tuned!

Subscribe to our newsletter to get our newest articles instantly!

Railway

യാത്രക്കാരുടെ ശ്രദ്ധക്ക്, അറ്റകുറ്റപ്പണികളെ തുടർന്ന് മെയ് 20 മുതൽ 22 വരെ 8 ട്രെയിനുകൾ സര്‍വ്വീസ് നടത്തില്ല



തിരുവനന്തപുരം: ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 
റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസ്
  • 20ാം തീയതിയിലെ മംഗലൂരു സെൻട്രൽ – നാഗർകോവിൽ പരശുറാം റദ്ദാക്കി
  • 21ലെ നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ് റദ്ദാക്കി 
  • 21-ാം തീയതിയിലെ കൊച്ചുവേളി – നിലമ്പൂർ റോഡ് രാജാ റാണി എക്സ്പ്രസ് റദ്ദാക്കി
  • 22-ാം തീയതിയിലെ നിലമ്പൂർ റോഡ് – കൊച്ചുവേളി രാജാ റാണി എക്സ്പ്രസ് റദ്ദാക്കി
  • 21-ാം തീയതിയിലെ തിരു: സെൻട്രൽ – മഥുരൈ അമൃത എക്സ്പ്രസ് റദ്ദാക്കി
  • 22-ാം തീയതിയിലെ മഥുരൈ – തിരു: സെൻട്രൽ അമൃത എക്സ്പ്രസ് റദ്ദാക്കി
  • 21-ാം ലെ കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ് രഥ് റദ്ദാക്കി
  • 22 -ാം തീയതിയിലെ ലോകമാന്യ തിലക്  – കൊച്ചുവേളി ഗരീബ് രഥ് റദ്ദാക്കി


ഭാഗികമായി റദ്ദാക്കിയ ട്രെയിൻ
  • 21ലെ തിരു: സെൻട്രൽ – ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രം 
  • 22ലെ ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും 
  • 21ലെ ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം
  • 22ലെ കണ്ണൂർ – എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം
  • 21ലെ ഷൊർണ്ണൂർ – തിരു: സെൻട്രൽ  വേണാട് എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
  • 21ലെ എറണാകുളം – നിസ്സാമൂദ്ദീൻ മംഗള എക്സ്പ്രസ് തൃശ്ശൂരിൽ നിന്ന് പുറപ്പെടും
  • 21ലെ പാലക്കാട് – എറണാകുളം  മെമു ചാലക്കുടി വരെ മാത്രം
  • 21ലെ എറണാകുളം – പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും
8 trains were canceled from May 20 to 22 due to maintenance

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala Railway

ട്രെയിൻ ഗതാഗത്തിൽ മാറ്റം, നാളത്തെ ജനശദാബ്ദിയടക്കം റദ്ദാക്കി; യാത്രക്കാർക്കായി കെഎസ്ആ‌‍ർടിസി ഓടും, അറിയേണ്ടത്!

  • February 25, 2023
തിരുവനന്തപുരം: റെയിൽപാളത്തിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിൽ അടിയന്തര മാറ്റം വരുത്തി. നാളെ ജനശദാബ്ദയടക്കമുള്ള ട്രെയിനുകൾ റദ്ദാക്കിക്കൊണ്ടും ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തിയുമാണ് തീരുമാനം
Food Railway Rate

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

  • February 27, 2023
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും
Total
0
Share