Stay Tuned!

Subscribe to our newsletter to get our newest articles instantly!

Accident Thrissur

ലോറിയിൽ നിന്നും നിർമാണ സാമഗ്രികൾ പുറത്തേക്ക് വീണു, ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം



തൃശൂര്‍: തൃശൂര്‍-ചാലക്കുടി ദേശിയ പാതയിൽ നിർമാണ സാമഗ്രികൾ കൊണ്ടുപോകുകയായിരുന്ന ലോറിയിൽ നിന്നും സാധനങ്ങൾ വീണ് റോഡരികിൽ നിൽക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ആന്ധ്ര സ്വദേശി മോഹൻ സിംഗാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് ദേശീയപാതയിൽ വെച്ച് അപകടമുണ്ടായത്.
കളമശേരിയിൽ നിന്നും ചെന്നൈയിലെ എംആർഎഫിലേക്ക് കൊണ്ട് പോകുകയായിരുന്ന ഭരമേറിയ മെറ്റൽ ഉപകരണങ്ങൾ കയറു പൊട്ടി ലോറിയിൽ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായത്.
റോഡരികിൽ പെയിന്റ് ചെയ്യുകയായിരുന്ന ആഗ്രാ സ്വദേശികളായ മോഹൻ സിംഗ്,രാജേഷ് എന്നിവരുടെ ദേഹത്തേക്കാണ് ഇത് വീണത്. മോഹൻ സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പെരുമ്പാവൂർ ഇ.കെ.കെ. കമ്പനിയിലെ തൊഴിലാളികളാണ്.
Pedestrian dies in an accident Thrissur

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Accident Ernakulam Kochi

വരാപ്പുഴ പടക്കശാലയിലെ സ്ഫോടനം: ഒരു മരണം സ്ഥിരീകരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

വരാപ്പുഴ: വരാപ്പുഴയിൽ പടക്കശാലയിലെ സ്ഫോടനത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. 7 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു വീട് പൂർണമായും
Health Minister Thrissur

പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി; സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം

തൃശ്ശൂര്‍: അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർ സ്റ്റോം
Total
0
Share