Stay Tuned!

Subscribe to our newsletter to get our newest articles instantly!

hajj

ഹജ്ജ്: 23 വരെ അപേക്ഷിക്കാം

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർഥാടനത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടി. സെപ്റ്റംബർ 23 വരെ അപേക്ഷ നൽകാം.
നേരത്തെ, തിങ്കളാഴ്ചവരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളടക്കം തീയതി നീട്ടിനൽകണമെന്ന് അവശ്യപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തീയതി നീട്ടിയത്. സെപ്റ്റംബർ 23-നുള്ളിൽ അനുവദിച്ചതും 2026 ജനുവരി 15 വരെ കാലാവധിയുള്ളതുമായ പാസ്പോർട്ട്, അപേക്ഷകർക്ക് നിർബന്ധമാണ്.

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

CCJ hajj

ഹജ്ജ്: കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോട് വിവേചനം, അധികം നൽകേണ്ടത് 85,000 രൂപ

കരിപ്പൂർ∙ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ ഭീമമായ സംഖ്യ അധികം നൽകാൻ നിർബന്ധിതരാക്കുന്ന രീതിയിൽ വിമാന സർവീസിന്റെ ഷെഡ്യൂൾ തിരഞ്ഞെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം അടിയന്തിരമായി
Total
0
Share