Stay Tuned!

Subscribe to our newsletter to get our newest articles instantly!

Result

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഫലം നാളെ



തിരുവനന്തപുരം:രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 25 ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് സെക്രട്ടേറിയറ്റ് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. 
ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണിക്ക് www.keralaresults.nic.in , www.prd.kerala.gov.in , www.result.kerala.gov.in www.examresults.kerala.gov.in , www.results.kite.kerala.gov.in , എന്നീ വെബ്‌സൈറ്റുകളിൽ ഫലം അറിയാം.
SAPHALAM 2023, iExaMS – Kerala, PRD Live എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാം. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
higher secondary exam result may 25

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Result

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്, ലഭ്യമാവുന്ന വെബ്സൈറ്റുകൾ

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിനാണ് പ്രഖ്യാപനം. നാളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട്
kerala lotteries Result

12 കോടി ഈ നമ്പറിന്; വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം:കേരള സംസ്ഥാന സർക്കാറിന്‍റെ വിഷു ബമ്പർ BR 91 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 12 കോടി VE 475588 എന്ന ടിക്കറ്റിനാണ്. തിരുവനന്തപുരം ബേക്കറി
Total
0
Share