പണം മുടക്കി സ്റ്റൈല്‍ ചെയ്യാതെ തന്നെ മുടിയ്ക്ക് തിളക്കവും ഭംഗിയും വരുത്താം; കുളിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക….
മോയ്ച്യുര്‍ നഷ്ടപ്പെട്ട് ചകിരി പോലെ പാറിപ്പറക്കുന്ന, അനുസരണ ഇല്ലാത്ത മുടി വിവിധ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്ത് അടക്കി നിര്‍ത്താന്‍ പലരും ശ്രമിക്കാറുണ്ട്. ഇത്തരം ട്രീറ്റ്‌മെന്റുകള്‍ പലപ്പോഴും മുടി കൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. വളരെ നാച്വറലായി തിളക്കവും മൃദുത്വവുമുള്ള മുടിയ്ക്കായി കുളിക്കുമ്പോള്‍ ചില ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. മുടി കൊഴിച്ചിലും, അറ്റം പൊട്ടലും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരമാകുന്ന ഈ ടിപ്‌സ് എന്തെല്ലാമെന്ന് പരിശോധിക്കാം. Read also: താരൻ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ തലയോട്ടിയ്ക്കും […]