സ്കിൻ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നൊരു ‘കിടിലൻ’ ജ്യൂസ്..
ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ പരാതികള്‍ ഉന്നയിക്കാറുണ്ട്. പ്രത്യേകിച്ച് മുഖത്തെ ചര്‍മ്മം. കണ്ണകള്‍ക്ക് താഴെ കറുപ്പ്, ചുളിവുകളോ പാടുകളോ വീഴുന്നു, തിളക്കം മങ്ങുന്നു എന്നിങ്ങനെ പല പ്രശ്നങ്ങളാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും ഉന്നയിക്കാറുള്ള പരാതികള്‍. സ്കിൻ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളും വരാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം ഇതിലൊരു പ്രധാന ഘടകമാണ്. വലിയൊരളവ് വരെ ചര്‍മ്മത്തെ പരിപാലിക്കാനും, കേടുപാടുകള്‍ കൂടാതെ കൊണ്ടുനടക്കാനും ഭക്ഷണകാര്യങ്ങളില്‍ മാത്രം നാം ശ്രദ്ധിച്ചാല്‍ മതിയാകും. Read also: ഉറക്കത്തെ നഷ്ടപ്പെടുത്തുന്ന ഈ […]