Stay Tuned!

Subscribe to our newsletter to get our newest articles instantly!

സ്വാതന്ത്ര്യദിനം, ഓണം.. ബാങ്കുകൾക്ക് നീണ്ട അവധി; ആ​ഗസ്റ്റിലെ ബാങ്ക് അവധികള്‍

  • July 25, 2023
  • 0 Comments

ബാങ്ക് ഇടപാടുകൾ നടത്താത്തവർ ഇപ്പോൾ വളരെ ചുരുക്കമായിരിക്കും. നിക്ഷേപങ്ങൾ, ഭവന വായ്പ. കാർ ലോൺ തുടങ്ങിയവയുടെ ഇഎംഐ എന്നിവയെല്ലാം ബാങ്കിൽ നേരിട്ടെത്തി അടയ്ക്കുന്നവരും കുറവല്ല. അതിനാൽ തന്നെ ബാങ്ക് അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അവധിക്കാല കലണ്ടർ അനുസരിച്ച്, 2023 ആ​ഗസ്റ്റിൽ ഇന്ത്യയിലെ ബാങ്കുകൾ 14 ദിവസത്തേക്ക് അടച്ചിടും. രക്ഷാബന്ധൻ, സ്വാതന്ത്ര്യദിനം, ഓണം […]

സെൻട്രൽ ജയിലിൽ കഴിയാൻ അനുവദിക്കണം, വാശി പിടിച്ച് യുവതി പൂജപ്പുരയിൽ; പോകാൻ കൂട്ടാക്കിയില്ല, വലഞ്ഞത് അധികൃത‌ർ

  • July 23, 2023
  • 0 Comments

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുവതി എത്തിയതോടെ വലഞ്ഞത് ജയിൽ അധികൃതർ. ആലപ്പുഴ സ്വദേശിയായ യുവതിയാണ് ഇന്നലെ രാവിലെ ജയിലിന് മുന്നിലെത്തിയത്. പറഞ്ഞുവിടാൻ അധികൃതർ ശ്രമിച്ചെങ്കിലും മടങ്ങി പോകാൻ യുവതി കൂട്ടാക്കിയില്ല. ഒടുവിൽ പൂജപ്പുര പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. Read also: കല്യാണ വീട്ടിൽ കയ്യാങ്കളി, വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു, അയൽവാസികൾ പിടിയിൽ യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിൻറെ നിഗമനം. ആലപ്പുഴ വെൺമണി സ്റ്റേഷൻ പരിധിയിൽ ഈ യുവതിയെ കാണാനില്ലെന്ന പരാതി […]

എംആർപിയേക്കാൾ ഒരു രൂപ അധികം വാങ്ങി; പ്രമുഖ ടെക്സ്റ്റൈൽസിൽ നിന്ന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി യുവാവ്

  • July 23, 2023
  • 0 Comments

ചെന്നൈ: പ്രിന്റ് ചെയ്ത എംആർപി (വിൽക്കാവുന്ന പരമാവധി വില)യേക്കാൾ അധികമായി ഒരു രൂപ വാങ്ങിയ ടെക്സ്റ്റൈൽസിൽ നിന്ന് നിയമയുദ്ധത്തിലൂടെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നേടിയെടുത്ത് യുവാവ്. ചെന്നൈയിലാണ് സംഭവം. സതീശ് എന്ന യുവാവാണ് ചെന്നൈ സിൽക്സ് എന്ന സ്ഥാനത്തിനെതിരെ ഉപഭോക്തൃ കോടതിയിൽ നിയമപോരാട്ടം നടത്തിയത്.   Read also: മൗറീഷ്യസ് യാത്ര, 2.34 ലക്ഷം ബില്ലിട്ട് വിഐ! മലപ്പുറംകാരന്‍റെ നിയമപോരാട്ടം വിജയിച്ചു, അരലക്ഷം രൂപ നഷ്ടപരിഹാരം ഒരു രൂപ പോലും ആർക്കും വിട്ടുകൊടുക്കരുതെന്ന്  യുവ അഭിഭാഷകനായ സതീശ് പറയുന്നു. […]

മഴ തന്നെ മഴ! നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും; ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • July 23, 2023
  • 0 Comments

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജൂലൈ 24 ഓടെ വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷ – ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, […]

മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിയത് 8 ലക്ഷത്തിന്റെ സാധനം; ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  • July 22, 2023
  • 0 Comments

ഹരിപ്പാട്: മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ഹരിപ്പാട്ടെ മയൂരാ മാർജിൻ ഫ്രീ യിലെ ക്യാഷ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ വെട്ടുവേനി തിരുവാതിരയിൽ പ്രഭ (36), ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതിൽ വിദ്യ (32 ), കടയിലെ മറ്റൊരു ജീവനക്കാരിയായ പള്ളിപ്പാട് അറുപതിൽവീട്ടിൽ സുജിത (28 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യ പതിവായി കടയിൽ വരികയും സാധനങ്ങൾ വാങ്ങുകയും ചെയ്യും. എന്നാൽ ഇതിന്റെ […]

റോഡിലെ എഐ അടക്കമുള്ള ക്യാമറകളെ എങ്ങനെ പറ്റിക്കാം? ഒരേ ഒരു വഴിയുണ്ട്, പലരും കാത്തിരുന്ന ആ ‘വഴി’ പറഞ്ഞ് പൊലീസ്!

  • July 22, 2023
  • 0 Comments

തിരുവനന്തപുരം: നിരത്തുകളിൽ എ ഐ ക്യാമറയടക്കം വന്നതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന വഴി തേടുന്നവരുടെ എണ്ണം കുറവല്ല. കുട്ടുകാരോടും മറ്റും ഇത്തരം ആവശ്യം മുന്നോട്ട് വയ്ക്കുന്നവരും കുറവല്ല. ക്യാമറകളെ കാണുമ്പോൾ മാത്രം ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ വാർത്തകളും നിരവധി പുറത്തുവന്നിരുന്നു. ഇതിനിടെ ഇരുചക്ര വാഹനങ്ങളിൽ നമ്പ‍ർ പ്ലേറ്റ് മറച്ച് യാത്ര ചെയ്തതിന് പിടിയിലായവരും നിരവധിയാണ്. അതിനിടയിലാണ് നിരത്തുകളിലെ ക്യാമറകളെ നമുക്കെങ്ങനെ പറ്റിക്കാം എന്നതിനുള്ള വഴി പറഞ്ഞ് കേരള പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല, ഗതാഗത […]

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്, സംവിധായകൻ മഹേഷ് നാരായണൻ

  • July 21, 2023
  • 0 Comments

തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത്.  ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരിഗണിച്ച ചിത്രങ്ങൾ. അതില്‍ നിന്ന് അവസാന […]

‘ങ്ങള് പൂവാറൻതോട്ടിൽ പോയിണ്ടോ?; ബൈക്കിലാണെങ്കിൽ സൂക്ഷിക്കണം, ആവേശം കാണിച്ചാൽ കൊക്കയിൽ..

  • July 20, 2023
  • 0 Comments

‘ങ്ങള് പൂവാറൻതോട്ടിൽ പോയിണ്ടോ?’, വൈറ്റില ബസ് സ്റ്റാൻഡിൽ നിന്നും കണ്ടുമുട്ടിയ ഒരു വിദ്വാനോട് വീട് കോഴിക്കോടാണെന്ന് പറഞ്ഞപ്പോൾ ആദ്യം വന്ന ചോദ്യം.. ‘ ഓഹോ..അങ്ങനെ ഒരു നാടോ.. ന്താ ആടെയുള്ളത്?’ ‘ആടെ മഴയുണ്ട്, ബല്യ മലകളുണ്ട്, റോഡിലൊക്കെ വെള്ളച്ചാട്ടം ഇണ്ട്.’ ‘മഴയൊക്കെ ഈടെയില്ലേ?’ …. അല്ലല്ല, ആടെ കൊറേ മഴയുണ്ട്, ഓരോ സമയോം ഓരോ മഴയാ..ഒന്ന് പോയി നോക്കീ..’ Read also: കടലിനടിയിലെ കാഴ്ചകൾ കണ്ടു രാവുറങ്ങാം, വിസ്മയിപ്പിക്കുന്ന ഹോട്ടലുകൾ ആശാൻ പറഞ്ഞതല്ലേ..നാട്ടിലെത്തി നേരെ വിട്ടത് പൂവാറൻതോട്ടിലേക്കാണ്. കോഴിക്കോട് […]

ബെംഗളൂരു-മൈസൂർ സൂപ്പര്‍ റോഡ്; അഞ്ചുമാസത്തിനിടെ 570 അപകടങ്ങള്‍; സുരക്ഷാ പരിശോധനയുമായി എൻഎച്ച്എഐ

  • July 20, 2023
  • 0 Comments

ബെംഗളൂരു: ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ എൻഎച്ച്എഐ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. കർണാടകയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സമിതി കർണാടക സന്ദർശിക്കും. ബെംഗളുരു-മൈസൂർ ആക്‌സസ് കൺട്രോൾഡ് ഹൈവേയുടെ സുരക്ഷാ പരിശോധന നടത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) റോഡ് സുരക്ഷാ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു.  Read also: യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കുക; വളവുകളിൽ വേഗതകുറച്ച് മാത്രം വണ്ടിയോടിക്കുക ജൂലൈ 20-നകം പഠനം പൂർത്തിയാക്കി, അടുത്ത 10 ദിവസത്തിനുള്ളിൽ റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ […]

കടലിനടിയിലെ കാഴ്ചകൾ കണ്ടു രാവുറങ്ങാം, വിസ്മയിപ്പിക്കുന്ന ഹോട്ടലുകൾ

  • July 18, 2023
  • 0 Comments

കടലോരത്ത് നല്ല രുചിയുള്ള ഭക്ഷണമൊക്കെ കഴിച്ച് കടൽക്കാറ്റേറ്റ് ഇരിക്കുക. ആഹാ അന്തസ്സ് ! എങ്കിൽ ഈ പറയുന്ന കടലിനടിയിൽ മീനുകളെയും കടൽ ജീവികളെയും കണ്ടുകൊണ്ട് നിങ്ങളുടെ മുറിയിൽ അത്യാഡംബരത്തോടെ സമയം ചെലവഴിക്കുന്നത് ഒന്നു സങ്കൽപിക്കൂ. ഫ്ലോർ-ടു-സീലിങ് വിൻഡോകളുള്ള അണ്ടർവാട്ടർ സ്യൂട്ടുകളിലൊന്ന് തിരഞ്ഞെടുത്ത് അടുത്ത അവധിക്കാലം ഗംഭിരമാക്കാം. ലോകത്തിലെ അതിശയകരമായ ചില അണ്ടർവാട്ടർ ഹോട്ടലുകൾ ഇതാ. 1. അറ്റ്ലാന്റിസ് ദ് പാം, ദുബായ്   1,548 മുറികളുള്ള ഒരു സമുദ്ര-തീം ഡെസ്റ്റിനേഷൻ റിസോർട്ടാണ് അറ്റ്ലാന്റിസ് ദ് പാം. അറേബ്യൻ ഗൾഫിനും […]