നരിക്കുനിയിൽ പട്രോളിങ്ങിനിടെ വനിതാ എസ്ഐ ഉൾപ്പെടെ ആറ് പോലീസുകാർക്ക് നേരെ കയ്യേറ്റശ്രമം

നരിക്കുനി: നരിക്കുനി പള്ളിയാറ കോട്ടയ്ക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം നിർത്തിയിട്ടത് കണ്ട് പരിശോധിക്കുന്നതിനിടയിൽ വനിതാ എസ് ഐ യ്ക്കും പൊലിസുകാരെയും 5 അംഗ സംഘം കയ്യേറ്റം ചെയ്തു. കാക്കൂർ സ്റ്റേഷനിലെ വനിതാ എസ്.ഐ ജീഷ്‌മ, എ എസ് ഐ ദിനേശൻ, സിവിൽ പൊലിസ് ഓഫിസർ രജീഷ് എന്നിവർ പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ഇന്നലെ രാത്രിയോടെയാണ് സംഭവം
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കുന്നു: ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
വൈദ്യുതി മുടക്കം നാളെ
സംഭവത്തിൽ ബാബുരാജ് (60) കുന്ദമംഗലം പ്രശാന്ത്, കെ പി വെള്ളിപറമ്പ് സനൂപ് (42) രാജേഷ് P C (48)cyber Park. എന്നീ നാലുപേരെ പോലീസ് പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടതായി വിവരമുണ്ട്. പതിവ് രാത്രികാല പരിശോധനയ്ക്കിടയിലാണ് സംഭവം.
narikkuni crime