വൈദ്യുതി മുടക്കം നാളെ

കോഴിക്കോട്∙ നാളെ പകൽ 7 മുതൽ 5 വരെ ബാങ്ക് റോഡ്, മാവൂർ റോഡ്, പാരഗൺ, ചന്ദ്രിക പ്രസ്, ഫോറിൻ ബസാർ എന്നീ ഭാഗങ്ങളിൽ ഭാഗികം.
∙ 7.30 – 5: മേപ്പയൂർ ടൗൺ മുതൽ പാലച്ചോട് വരെ, നരക്കോട് മുതൽ മൈക്രോവേവ് വരെ, നടക്കൽ, അകാലപുഴ, പുറക്കാട് ഭാഗം, അരിമ്പൂർ, പള്ളിക്കര, പുളിമുക്ക്, നെവാറാണി, പെരുമാൾപുരം, അതിക്കൽ, തീരദേശം, ഭജനമഠം.
∙ 8 – 5: കണ്ടൻപീടിക, എരവന്നൂർ, തെക്കേകണ്ടി.
∙ 8.30 – 5: പുതിയാപ്പ, കാത്തിരുപ്പ് സ്റ്റോപ്പ് പരിസരം, എടക്കൽ, വരക്കൽ പരിസരം എന്നിവിടങ്ങളിൽ ഭാഗികം.
∙ 9 – 5: പൂളക്കടവ്.