Google
Tech
പിഴവ് കണ്ടെത്താൻ സഹായിച്ചവർക്ക് ഗൂഗിൾ നല്‍കിയത് 99.51 കോടി രൂപ, മുന്നിൽ ഇന്ത്യക്കാർ
ഗൂഗിളിന്റെ വിവിധ സേവനങ്ങളിലും ഉൽപന്നങ്ങളിലും തെറ്റുകളും സുരക്ഷാപിഴവുകളും കണ്ടെത്തി പരിഹരിക്കാൻ സഹായിച്ചവർക്ക് കഴിഞ്ഞ വർഷം നൽകിയത് 1.2 കോടി ഡോളർ (ഏകദേശം 99.51 കോടി രൂപ) ആണെന്ന്...