Stay Tuned!

Subscribe to our newsletter to get our newest articles instantly!

ജിയോയെ കടത്തിവെട്ടി എയർടെൽ; 500 നഗരങ്ങളിൽ 5ജി സേവനം, കേരളത്തിൽ 61 നഗരങ്ങളിൽ; സ്ഥലങ്ങൾ ഇവ

  • March 25, 2023
  • 0 Comments

ദില്ലി: 5 ജി സേവനം 500 നഗരങ്ങളിൽക്കൂടി വ്യാപിപ്പിച്ച് ഭാരതി എയർടെൽ. ഒറ്റയടിക്ക് 235 നഗരങ്ങളിൽക്കൂടി 5 ജി സേവനം ലഭ്യമാക്കിയാണ് റിലയൻസ് ജിയോയെ പിന്തള്ളിക്കൊണ്ടുളള എയർടെല്ലിന്റെ മുന്നേറ്റം. നിലവിൽ, 5 ജി ആരംഭിച്ച്, കൂടുതൽ നഗരങ്ങളിൽ 5ജി സേവനം ലഭ്യമാക്കുന്ന ടെലികോം കമ്പനിയെന്ന നേട്ടം എയർടെല്ലിനാണ്.  ദിനം പ്രതി 30 മുതൽ 40 വരെ നഗരങ്ങളിലേക്ക് എയർടെൽ 5ജി പ്ലസ് ലഭ്യമാക്കുമെന്നും ഈ വർഷം സെപ്തംബറിൽ രാജ്യത്തെ മുഴുവൻ നഗരങ്ങളേയും എയർടെലിന്റെ 5ജി ശൃംഖലയുമായി ബന്ധിപ്പിക്കാനാകുമെന്ന് […]

ഐപിഎല്‍ സീസണില്‍ ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; ഗംഭീര ഓഫര്‍

  • March 25, 2023
  • 0 Comments

മുംബൈ: ക്രിക്കറ്റ് പ്രേമികളേ ഇതിലേ.. ഇതിലേ. എന്നതാണ് ജിയോയുടെ പുതിയ രീതി. ഐപിഎൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നവർക്ക് ജിയോ ക്രിക്കറ്റ് പ്ലാനുകൾ കമ്പനി അവതരിപ്പിക്കും. ജിയോയുടെ പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്കായി പുതിയ പ്ലാനുകളാണ് കമ്പനി കൊണ്ടുവരുന്നത്.  Read also: ആകർഷകമായ ഓഫറുമായി ജിയോ, 696 രൂപയ്ക്ക് 4 പേർക്ക് ഉപയോഗിക്കാം, കൂടെ ഫ്രീ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷനും പുതിയ ജിയോ ക്രിക്കറ്റ് പ്ലാനുകൾ അനുസരിച്ച് അൺലിമിറ്റഡ് ട്രൂ-5ജി ഡാറ്റ ഉപയോഗിച്ച്, സ്‌ക്രീനുകളിലുടനീളം 4K വ്യക്തതയിൽ ഒന്നിലധികം ക്യാമറ […]

ഈ അഞ്ച് കാറുകളുടെ ആയുസ് തീരാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം, ഈ ലിസ്റ്റില്‍ നിങ്ങളുടെ കാറുമുണ്ടോ?!

  • March 24, 2023
  • 0 Comments

ന്യൂ ഡൽഹി: ബിഎസ്6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രിൽ 1 മുതൽ രാജ്യത്ത് നടപ്പിലാക്കാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ നിയമങ്ങൾ പാലിക്കുന്ന കാറുകള്‍ മാത്രമേ വിപണിയിൽ വിൽക്കാൻ സാധിക്കുകയുള്ളു. പുതിയ നിയമങ്ങൾ അനുസരിച്ച് എഞ്ചിൻ പുതുക്കാത്ത കാർ കമ്പനികൾക്ക് അത് വിൽക്കാൻ അനുവദിക്കില്ല. അതുകൊണ്ടു തന്നെ ചില വാഹന മോഡലുകള്‍ ഏതാനും ആഴ്‍ചകള്‍ക്കുള്ളില്‍ വിപണിയില്‍ നിന്നും വിട പറയും. ആ മോഡലുകള്‍ ഏതൊക്കെയെന്ന് നോക്കാം.  Read also: കാറുകളിലെ ആ കിടുക്കൻ ഫീച്ചര്‍ ഒല സ്‍കൂട്ടറുകളിലേക്കും! […]

വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ ? ലക്ഷദ്വീപിൽ സംഭവിച്ചത് ആവർത്തിക്കുമോ ?

  • March 24, 2023
  • 0 Comments

ന്യൂ ഡൽഹി:രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു മണ്ഡലത്തിലെ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം അവിടെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. Read also: ഐ ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് സോപ്പ്; കമ്പനിക്ക് വൻപിഴയിട്ട് കോടതി ജനുവരിയിൽ ലക്ഷദ്വീപിലും സമാന സംഭവവികാസങ്ങൾ അരങ്ങേറിയിരുന്നു. ഇന്ന് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗ്ത്വമാണ് റദ്ദായതെങ്കിൽ അന്ന് പ്രതിസ്ഥാനത്ത് ലക്ഷദ്വീപ് എംപിയായിരുന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിൽ 2023 […]

ഐ ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് സോപ്പ്; കമ്പനിക്ക് വൻപിഴയിട്ട് കോടതി

  • March 24, 2023
  • 0 Comments

ബെം​ഗളൂരു: ഓൺലൈൻ പർച്ചേസുകൾ വ്യാപകമായതോടെ അതുവഴിയുണ്ടാകുന്ന തട്ടിപ്പുകളും പെരുകി വരികയാണ്. ഫോൺ ഓർഡർ ചെയ്തപ്പോൾ കല്ല്, ബാ​ഗ് ഓർഡർ ചെയ്തപ്പോൾ സോപ്പ് തുടങ്ങി ആളുകൾ പല തരത്തിലും പറ്റിക്കപ്പെടുന്ന വാർത്തകൾ നിരന്തരം കേൾക്കുന്നുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐ ഫോൺ ഓർഡർ ചെയ്ത വിദ്യാർത്ഥിക്ക് ലഭിച്ചത് സോപ്പായിരുന്നു.  Read also: കുമ്പളങ്ങിയില്‍ മാത്രമല്ല താനൂരും കവര് പൂത്തു, ഏക്കറു കണക്കിന് പ്രദേശത്ത് കവരടിച്ചത് കാണാനായി ജനപ്രവാഹം ഫ്ലിപ്കാർട്ട് വഴിയാണ് ഹർഷ എന്ന വിദ്യാർത്ഥി 48,999 രൂപയ്ക്ക് ഐ […]

അറിഞ്ഞിരിക്കാം പുതിയ ബാങ്കിങ് ടെക്‌നോളജികൾ

  • March 23, 2023
  • 0 Comments

നവീനവും വേഗമേറിയതുമായ ബാങ്കിങ് സൊല്യൂഷനുകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. സാങ്കേതികവിദ്യയുടെ സഹായത്താൽ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവമെന്ന വൻ നേട്ടമാണ് ബാങ്കിങ്‌ രംഗം സമ്മാനിച്ചത്. പക്ഷേ, സുരക്ഷ എപ്പോഴും ഒരു ആശങ്ക തന്നെയാണ്. ഇതിനാൽ ഉപഭോക്തൃ അനുഭവവും സുരക്ഷയും ഒരുപോലെ കോർത്തിണക്കി കൊണ്ടുപോകേണ്ടിയിരിക്കുന്നു. രാജ്യത്തെ തന്നെ ഏറ്റവും വിപുലമായ ഡേറ്റാ ശേഖരമാണ് ബാങ്കിങ്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത്. ഇത്രയധികം പ്രാധാന്യമുള്ളതിനാൽ ഈ മേഖലയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളും നമ്മളൊന്ന് അറിഞ്ഞിരിക്കേണ്ടതാണ്. Read also: കാറുകളിലെ ആ […]

കുമ്പളങ്ങിയില്‍ മാത്രമല്ല താനൂരും കവര് പൂത്തു, ഏക്കറു കണക്കിന് പ്രദേശത്ത് കവരടിച്ചത് കാണാനായി ജനപ്രവാഹം

  • March 23, 2023
  • 0 Comments

മലപ്പുറം: ഒട്ടുംപുറം അഴിമുഖത്ത് നീലപ്പരവതാനി വിരിച്ച് കവര് പൂത്തു. അഴിമുഖത്തോട് ചേര്‍ന്ന കളരിപടി പുന്നൂക്കില്‍ വാഴതാളത്ത് ഏക്കര്‍ കണക്കിന് സ്ഥലത്താണ് കവര് പൂത്തത്. കടലിലെ സൂക്ഷ്മജീവികള്‍ പുറത്തുവിടുന്ന പ്രകാശപ്രതിഭാസമായ ബയോലൂമിനസെന്‍സാണ് നാട്ടിന്‍പുറങ്ങളില്‍ കവര് പൂത്തു എന്ന് അറിയപ്പെടുന്നത്. നൊക്റ്റിലൂക്ക സിന്റിലന്‍സ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്‌ലജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവദീപ്തിയാണ് കവര്. ഇവയുടെ കോശാംഗങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനത്താല്‍ കോശദ്രവ്യത്തില്‍ ജൈവദീപ്തി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഏതാണ്ട് മിന്നാമിനുങ്ങിലെ ലൂസിഫെറിന്‍ എന്ന രാസവസ്തു ജൈവദീപ്തി പുറപ്പെടുവിക്കുന്നതും ഇതിനു സമാനമാണെന്ന് വിദഗ്ധര്‍ പറയുന്നത്.  Read […]

ഭക്ഷ്യസുരക്ഷാ പരാതി പരിഹാര പോർട്ടൽ; പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാൻ അവസരം

  • March 22, 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ നിലവിൽ വന്നു. പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാം. പരാതിയിന്‍മേല്‍ എടുത്ത നടപടികളും പോർട്ടലിലൂടെ അറിയാം. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും. www.eatright.foodsafety.kerala.gov.in എന്നാണ് പോർട്ടൽ വിലാസം. Read also: പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും Food Safety Grievance Redressal Portal

കാറുകളിലെ ആ കിടുക്കൻ ഫീച്ചര്‍ ഒല സ്‍കൂട്ടറുകളിലേക്കും!

  • March 22, 2023
  • 0 Comments

ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാരണം, വിപണിയിൽ കമ്പനികൾ തമ്മിലുള്ള മത്സരം വർദ്ധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ തങ്ങളുടെ സ്‌കൂട്ടറുകളിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്ന തിരക്കിലാണ്. ഇന്ത്യൻ ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം തീര്‍ത്ത ഒല ഇലക്ട്രിക്ക് ഒരുപടി കടന്നാണ് ചിന്തിക്കുന്നത്. കാറുകളിലെ അത്യാധുനിക ഫീച്ചറുകളില്‍ ഒന്നാണ് ഒല തങ്ങളുടെ സ്‍കൂട്ടറുകളിൽ ചേർക്കാൻ പോകുന്നത്. Read also: ആകർഷകമായ ഓഫറുമായി ജിയോ, 696 രൂപയ്ക്ക് 4 പേർക്ക് ഉപയോഗിക്കാം, കൂടെ ഫ്രീ നെറ്റ്ഫ്ലിക്സ്, ആമസോൺ […]

കയ്യിലുള്ള ഫോണ്‍ ഏതാണ്…? ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക,മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ് ഹണ്ടിങ് ടീം

  • March 22, 2023
  • 0 Comments

ദില്ലി: ഫോൺ ഡെയ്ഞ്ചർ സോണിലാണെന്ന മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് ചിപ് സെറ്റുകൾ (Exynos )  സപ്പോർട്ട് ചെയ്യുന്ന ഫോണുകളെയാണ് ബാധിക്കുന്ന ഗുരുതര വീഴ്ചകളെയാണ് ബഗ് ഹണ്ടിങ് ടീം പ്രോജക്ട് സീറോ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങ് നിർമിക്കുന്ന ചിപ്സെറ്റാണ് എക്സിനോസ്. എക്‌സിനോസ് മോഡങ്ങളെ ബാധിക്കുന്ന പതിനെട്ടോളം സുരക്ഷാ വീഴ്ചകളാണ് ടീം കണ്ടെത്തിയിരിക്കുന്നത്.   XDAdevelpers.com- ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.  Read also: കേരളത്തിൽ 13 നഗരങ്ങളിൽ കൂടി […]