തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും കറിവേപ്പില ഇങ്ങനെ ഉപയോഗിക്കാം…
ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പില ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തില്‍ എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലയോട്ടിയിലെ രക്തക്കുഴലുകളിൽ ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. വയറിളക്കം, മലബന്ധം തുടങ്ങിയ ഉദര രോഗങ്ങൾക്കും കറിവേപ്പില വളരെ ഫലപ്രദമാണ്. Read also: മുഖകാന്തി കൂട്ടാൻ ബീറ്റ്റൂട്ട് ; ഇങ്ങനെ ഉപയോഗിക്കാം തലമുടി കൊഴിച്ചിലും താരനും അകറ്റാനും […]