ഇപ്പോള്‍ നിങ്ങള്‍ക്കാവശ്യമായ ഗാനം വാട്സ്ആപ്പ് സ്റ്റാറ്റസില്‍ ചേര്‍ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പില്‍ ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചർ നിങ്ങളുടെ സ്റ്റാറ്റസ് കൂടുതൽ മികച്ചതും എന്‍ഗേജിങ്ങുമാക്കും. മെറ്റയുടെ മറ്റൊരു മെസേജിംഗ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലെ സ്റ്റോറികളില്‍ നിലവില്‍ ലഭ്യമായ ഫീച്ചറാണിത്. ഈ അപ്ഡേറ്റ് വരുന്നതിന് മുമ്പ് വാട്സ്ആപ്പ് സ്റ്റാറ്റസില്‍ ആളുകൾ ഫോട്ടോയ്ക്കൊപ്പം പാട്ട് ചേർക്കാൻ മറ്റേതെങ്കിലും ആപ്പ് ഉപയോഗിച്ച് സ്റ്റാറ്റസ് എഡിറ്റ് ചെയ് ശേഷം അപ്ലോഡ് ചെയ്യുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഇനി മുതല്‍ വാട്സ്ആപ്പ് […]