Accident
Beach
കോഴിക്കോട് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി
കോഴിക്കോട്:കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിന് സമീപത്തുവെച്ചാണ് കുട്ടികൾ തിരയിൽപ്പെട്ടത്. രാവിലെ ഫുട്‌ബോൾ കളിക്കാനായി എത്തിയ കുട്ടികൾ കളിക്ക് ശേഷം കുളിക്കാനിറങ്ങിയപ്പോഴാണ്...