Airport
Kochi
Kozhikode
thiruvananthapuram
‘അമ്പമ്പോ എന്താ തിരക്ക് വിമാനത്താവളങ്ങളിൽ’; യാത്രക്കാരുടെ എണ്ണത്തിൽ കേരളത്തിലെ എയർപോർട്ടുകളും മുൻപന്തിയിൽ
മിന്നും പ്രകടനം കാഴ്ചവച്ച രാജ്യത്തെ വിമാനത്താവളങ്ങൾ. രാജ്യത്തെ വിമാനത്താവളങ്ങളിലുള്ള യാത്രക്കാരുടെ എണ്ണത്തിൽ 21% വർദ്ധനയാണ് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. രാജ്യത്ത് ഏറ്റവും വലിയ വിമാനത്താവളമായ ദില്ലി...