Automobile
TVS
കോമളരൂപവും കൊതിപ്പിക്കും മൈലേജും, പെണ്‍കൊടികളുടെ ഇഷ്‍ടതോഴനായി ഈ സ്‍കൂട്ടി!
സ്റ്റൈലിഷ് ലുക്കും കുറഞ്ഞ ഭാരമുള്ള സ്‍കൂട്ടികള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. പ്രത്യേകിച്ചും പെൺകുട്ടികളാണ് ഇത്തരം സ്‍കൂട്ടകളെ ഏറെ ഇഷ്‍ടപ്പെടുന്നവര്‍. ടിവിഎസ് സ്‍കൂട്ടി സെസ്റ്റ് 110 ഇതേ സെഗ്‌മെന്റിലുള്ള ടിവിഎസ്...