bank
കൈയ്യിലുള്ളത് 2000 ത്തിന്റെ വ്യാജനോട്ടാണോ; ബാങ്കിൽ എത്തുന്നതിന് മുൻപ് തിരിച്ചറിയാനുള്ള മാർഗങ്ങളറിയാം
ദിവസങ്ങൾക്ക് മുൻപാണ് 2000 രൂപയുടെ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. 2023 സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി...