banned
Central Government
‘യെസ്മാ’ ഉൾപ്പെടെ 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു; അശ്ലീല അതിപ്രസരമെന്ന് കേന്ദ്രം, വിശദമായറിയാം
മലയാളത്തില്‍ ആരംഭിച്ച അഡൽട്ട് ഒൺലി പ്ലാറ്റ്‌ഫോമായ ‘യെസ്മാ’ ഉൾപ്പടെയുള്ള 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചതായി കേന്ദ്രം. അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് 19 വെബ്സൈറ്റുകളും പത്തോളം ആപ്ലിക്കേഷനുകളും 57 ...