മലപ്പുറത്ത് 14 കാരന്‍ ബൈക്കോടിച്ചു; വഴിയിൽ എംവിഡി പിടികൂടി, വാപ്പക്കും അയൽവാസി യുവതിക്കും തടവും പിഴയും ശിക്ഷ!

മലപ്പുറം: മലപ്പുറത്ത് പതിനാലു വയസുകാരൻ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും…