സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്, സംവിധായകൻ മഹേഷ് നാരായണൻ തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി… AdminJuly 21, 2023
മമ്മൂട്ടിയുടെ ആ”ശ്വാസം” ഇനി മലപ്പുറത്തും മലപ്പുറം:നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ ആ”ശ്വാസം” പദ്ധതിയുടെ മലപ്പുറം… AdminJune 26, 2023
“നെറ്റ്ഫ്ലിക്സ് ബൈറ്റ്സ്”; റെസ്റ്റോറന്റ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ് നെറ്റ്ഫ്ലിക്സ് ജൂൺ 30 ന് ലോസ് ഏഞ്ചൽസിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നു. നെറ്റ്ഫ്ലിക്സ് ബൈറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന… AdminJune 16, 2023
കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു കയ്പമംഗലം:സിനിമാ നടനും ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ്… AdminJune 5, 2023
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു എറണാകുളം:കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ… AdminMay 30, 2023
താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം ധനസഹായം പ്രഖ്യാപിച്ച് 2018 സിനിമാ നിർമ്മാതാക്കൾ താനൂർ: കേരളത്തെ സങ്കടക്കയത്തിലാഴ്ത്തിയ താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ 2018 സിനിമയുടെ അണിയറക്കാർ. കേരളത്തിൽ… AdminMay 8, 2023
‘മതം മാറ്റിയത് 3 പെൺകുട്ടികളെ,32,000 അല്ല’; ‘ദി കേരള സ്റ്റോറി’ യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ തിരുത്തി തിരുവനന്തപുരം:‘ദി കേരള സ്റ്റോറി’ സിനിമ വിവാദം ട്രെയ്‌ലർ വിവരണത്തിൽ തിരുത്തുമായി നിർമാതാക്കാൾ. 32,000 പെൺകുട്ടികളെ മതംമാറ്റി… AdminMay 2, 2023
ഒരു മാസത്തിന്‍റെ ദൂരം, മലയാള സിനിമയ്ക്ക് നഷ്ടമായത് രണ്ട് പ്രിയങ്കരരെ മാര്‍ച്ച് 26 മലയാളി സിനിമാപ്രേമിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ചിരിമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇന്നസെന്‍റ് വിട പറഞ്ഞത്… AdminApril 26, 2023
ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്… AdminApril 26, 2023
ട്രെയിലര്‍ ചോര്‍ന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തുവിട്ട് പൃഥ്വിരാജ് കൊച്ചി: മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ… AdminApril 8, 2023