Crime
Money crime
കൈക്കൂലിയുമായി ഹോട്ടലിലെത്താൻ നിർദ്ദേശം; വിജിലൻസിനെ കൂട്ടി വന്ന് പരാതിക്കാരൻ; ഉദ്യോഗസ്ഥൻ പിടിയിൽ
കൊച്ചി: കൈക്കൂലി കേസിൽ സംസ്ഥാനത്ത് വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓവർസിയർ അബ്‌ദുൾ ജബ്ബാറാണ് പിടിയിലായത്. പരാതിക്കാരനിൽ നിന്ന് 3000 രൂപ...