cyber crime
ശരിയാക്കാൻ നൽകിയ ഫോണ്‍, ഭർത്താവിന്‍റെ സന്ദേശങ്ങൾ ചോർത്തി ഭാര്യക്ക് കൈമാറി; മൊബൈൽ ടെക്നീഷ്യനെതിരെ...
പത്തനംതിട്ട: ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തി നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസ്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദാണ് ശരിയാക്കാൻ കൊടുത്ത ഫോണിലെ കാൾ...