Disease
കൊവിഡും എച്ച്എംപിവിയും ഒന്ന് തന്നെയോ? രണ്ട് വൈറസ് ബാധയും വ്യത്യസ്തമാകുന്നത് ഇങ്ങനെ
ചൈനയിലെ ഹ്യുമന്‍ മെറ്റാന്യുമോവൈറസ് (HMPV) വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്. ഇത് മറ്റൊരു കൊവിഡാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചാരണവും നടക്കുന്നുണ്ട്. കൊവിഡ്...