Crime
Drugs
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട, 12000 കോടിയുടെ 2500 കിലോ മയക്കുമരുന്ന് പിടികൂടി,...
കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. പാകിസ്ഥാനിൽ നിന്നെത്തിച്ച 12000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്താഫെറ്റാമിൻ ആണ്...