Disaster
Earthquake
മൊറോക്കോയിൽ വൻ ഭൂകമ്പം, മരണം 1037; പൈതൃക നഗരമായ മാരിക്കേഷ് തകർന്നടിഞ്ഞു
റബാത്ത് ∙ വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണം 1037 കവിഞ്ഞു. എഴുന്നൂറോളം പേർക്ക് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്....