Fact
social media
കേരളത്തിലെ പിഡബ്ല്യുഡി റോഡുകള്‍’; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്തുത ഇതാണ്
അരിക്കൊമ്പന്‍ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി പെരിയാല്‍ കടുവാ റിസര്‍വിലേക്ക് മാറ്റിയ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി ചിത്രങ്ങളും വിഡിയോകളും പ്രത്യക്ഷപ്പെട്ടിരുന്നു. അതിലൊന്നായിരുന്നു അരിക്കൊമ്പനെ കൊണ്ടുപോയ കുമളിയിലേക്കുള്ള റോഡും....