fire
Fire and Rescue
Malappuram
അർധ രാത്രിയിൽ വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. മലപ്പുറം അരീക്കോട് കുനിയിൽ ഹൈദ്രോസിൻ്റെ വീട്ടിൽ അർധരാത്രിയാണ് അപകടം നടന്നത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തെ മാറ്റിയിരുന്നു....