Food
Health
Healthy Tips
ഉറക്കത്തെ നഷ്ടപ്പെടുത്തുന്ന ഈ ഏഴ് ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുതേ…
ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. എന്നാല്‍ ഇന്ന് പലര്‍ക്കുമുള്ള പ്രശ്നമാണ് ഉറക്കമില്ലായ്മ. ഉറക്കം ശരിയായിട്ടില്ല എങ്കില്‍ അത് ആകെ ആരോഗ്യത്തിനെ മോശമായി ബാധിക്കും....