Central Government
fuel
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു; നാളെ രാവിലെ ആറു മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി:രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. നാളെ രാവിലെ 6 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്...