Hair
Health
Healthy Tips
തലമുടിക്ക് കറുപ്പും അഴകും കൊടുക്കാൻ അടുക്കളയിലെ ഈ ചേരുവകള്‍ തന്നെ ധാരാളം…
ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ പങ്കുവയ്ക്കുന്ന മിക്കവരും ഉയര്‍ത്തിക്കാട്ടുന്നൊരു പ്രശ്നമാണ് മുടിയുടെ ആരോഗ്യത്തിന് സംഭവിക്കുന്ന ബലക്ഷയം. പ്രായത്തിന് പുറമെ മോശം ഭക്ഷണം, ഉറക്കമില്ലായ്മ, സ്ട്രെസ്, കാലാവസ്ഥ, മലിനീകരണം എന്നിങ്ങനെ...