കിവിപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴമാണ് കിവിപ്പഴം. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശക്തമായ…

ഗ്രീൻ ടീ പതിവായി കുടിക്കാറുണ്ടോ? എങ്കില്‍ അതില്‍ ഇവ കൂടി ചേര്‍ത്തുനോക്കൂ…

ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ഹെര്‍ബല്‍ ചായയാണ് ഗ്രീൻ ടീയെന്ന് ഏവര്‍ക്കുമറിയാം. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാനും, ദഹനത്തിനും,…

പല്ലിന്റെയും മോണയുടെയും ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മുടെ ശരീരത്തിലെ ഓരോ ഭാഗവും വളരെയധികം പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട ഒന്നാണ്…

ഹൈപോകാത്സീമിയ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും…

ശരീരത്തില്‍ കാത്സ്യത്തിന്‍റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപോകാത്സീമിയ. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ്…

വായ്പ്പുണ്ണ് മൂലം അസഹ്യമായ വേദനയോ? വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്.…

ഒറ്റ ദിവസം 3340 പരിശോധനകൾ; 25 സ്ഥാപനങ്ങൾ അടപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്, 1470 സ്ഥാപനങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി…

പഞ്ചസാര ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

‌പഞ്ചസാര ആരോഗ്യത്തിന് ദോഷകരമാണെന്ന് നമ്മുക്കെല്ലാവർക്കും അറിയാം. പഞ്ചസാരയെ പൊതുവേ ‘വെളുത്ത വിഷം’ എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യത്തിന്…

വെസ്റ്റ് നൈല്‍ പനി; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്…

വെസ്റ്റ് നൈൽ വൈറസ് (WNV) ഒരു വൈറൽ അണുബാധയാണ്. വെസ്റ്റ് നൈല്‍ വൈറസുകള്‍ പരത്തുന്ന രോഗമാണ്…

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും ചുണ്ടുകളിലെ ഇരുണ്ട നിറമകറ്റാനും ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം…

നിരവധി ​ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ശരീരത്തിന്‍റെ ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട്…

ദിവസവും മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍…

ആന്റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് റോസ് വാട്ടര്‍. ഇവ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളെ…