Stay Tuned!

Subscribe to our newsletter to get our newest articles instantly!

Food Health Healthy Tips

ഉയർന്ന കൊളസ്ട്രോളിനോട് വിട പറയാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം…

ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത...
  • BY
  • July 7, 2023
  • 0 Comment
Health Healthy Tips

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതോ?

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. നാരങ്ങയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരം അണുബാധകളിൽ നിന്ന്...
  • BY
  • June 29, 2023
  • 0 Comment
Health Healthy Tips Skin

ചർമ്മപ്രശ്നങ്ങൾ അകറ്റാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിക്കാം

ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് കറ്റാർവാഴ. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള കറ്റാർ വാഴയുടെ ഗുണങ്ങൾ പണ്ടുള്ളവർക്കൊക്കെ സുപരിചിതമാണ്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും...
  • BY
  • June 28, 2023
  • 0 Comment
Food Health Healthy Tips Skin

സ്കിൻ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നൊരു ‘കിടിലൻ’ ജ്യൂസ്..

ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ പരാതികള്‍ ഉന്നയിക്കാറുണ്ട്. പ്രത്യേകിച്ച് മുഖത്തെ ചര്‍മ്മം. കണ്ണകള്‍ക്ക് താഴെ കറുപ്പ്, ചുളിവുകളോ പാടുകളോ വീഴുന്നു, തിളക്കം മങ്ങുന്നു എന്നിങ്ങനെ പല...
  • BY
  • June 28, 2023
  • 0 Comment
Food Health Healthy Tips

അറിയാം അത്തിപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ‘ഫിഗ്സ്’ അഥവാ അത്തിപ്പഴം. ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം.  ഒമേഗ 6 ഫാറ്റി ആസിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം,...
  • BY
  • June 27, 2023
  • 0 Comment
Food Health Healthy Tips

വണ്ണം കുറയ്ക്കാം, ബദാമും പിസ്തയും അണ്ടിപ്പരിപ്പുമെല്ലാം കഴിച്ചുകൊണ്ട്…

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഡ്രൈ ഫ്രൂട്ട്സുകളെയും നട്ട്സുകളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പലര്‍ക്കും സംശയമാണ്, ഇവയെല്ലാം കഴിച്ചാല്‍ വണ്ണം വയ്ക്കുമോയെന്ന്. അതുകൊണ്ട് തന്നെ ഇവ കഴിക്കാൻ മടിക്കുകയും...
  • BY
  • June 23, 2023
  • 0 Comment
Food Health Healthy Tips

രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ…

പനിയോ ജലദോഷമോ ചുമയോ ഉണ്ടായാൽ പലരും ആദ്യം കുടിക്കുന്നത് തുളസിയിട്ട് തിളപ്പിച്ച വെള്ളമാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തുളസി. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ...
  • BY
  • June 22, 2023
  • 0 Comment
Food Health Healthy Tips Skin

മുഖത്തെ കരുവാളിപ്പ് മാറാൻ ചെറുപയർ ; ഇങ്ങനെ ഉപയോ​ഗിക്കൂ

വിവിധ ചർമ്മപ്രശ്നങ്ങൾക്ക് മികച്ചൊരു പരിഹാരമാണ് ചെറുപയർ. ചെറുപയറിൽ അടങ്ങിയിരിക്കുന്ന എണ്ണമറ്റ പോഷക ഗുണങ്ങൾ ചർമ്മത്തിൽ ഒരു ആന്റി ഏജിംഗ് ഏജൻറ് ആയി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യകരമായി...
  • BY
  • June 22, 2023
  • 0 Comment
Food Health Healthy Tips

ഉറക്കത്തെ നഷ്ടപ്പെടുത്തുന്ന ഈ ഏഴ് ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുതേ…

ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. എന്നാല്‍ ഇന്ന് പലര്‍ക്കുമുള്ള പ്രശ്നമാണ് ഉറക്കമില്ലായ്മ. ഉറക്കം ശരിയായിട്ടില്ല എങ്കില്‍ അത് ആകെ ആരോഗ്യത്തിനെ മോശമായി ബാധിക്കും....
  • BY
  • June 22, 2023
  • 0 Comment
Disease Health

ഡെങ്കിപ്പനിയെ സൂക്ഷിക്കുക ; ലക്ഷണങ്ങൾ എന്തൊക്കെ..?

സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. വർദ്ധനവ് ഉണ്ടാകുമെന്നു മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണം....
  • BY
  • June 21, 2023
  • 0 Comment