Health
Healthy Tips
Weight Loosing
ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വയർ കുറയുന്നില്ലേ? കാരണം ഇവയിൽ ഏതെങ്കിലുമാകാം
അടിക്കടി തൂങ്ങിവരുന്ന വയറ് മിക്കവരുടെയും ഒരു പ്രശ്നം തന്നെയാണ്. ഒതുങ്ങിയ വയർ ആണ് എല്ലാവരുടെയും ആഗ്രഹം. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ലേ....