Food
Health
Healthy Tips
പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ദോഷമോ ? അതോ നല്ലതോ ?
ദക്ഷിണേന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ അധികവും വെളിച്ചെണ്ണയില്‍ തന്നെയാണ് പാചകം ചെയ്യാറ്. മിക്ക വിഭവങ്ങളിലും നമ്മള്‍ ചേര്‍ക്കുന്നത് വെളിച്ചെണ്ണയാണ്. പലര്‍ക്കും മറ്റ് കുക്കിംഗ് ഓയിലുകളുടെ ഗന്ധവും രുചിയും പിടിക്കാറുപോലുമില്ല...